Nationalisten gewinnen Wahlen in Nordmazedonien

റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ…
റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ, കൊസവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗൺസിൽ ഓഫ് യൂറോപ് എന്നീ സംഘടനകളിൽ അംഗമാണ്.
  • വലിയ നഗരം: Skopje
  • ഔദ്യോഗിക ഭാഷകൾ: Macedonian¹
  • നിവാസികളുടെ പേര്: Macedonian
  • ഭരണസമ്പ്രദായം: Parliamentary republic
  • ജി.ഡി.പി. (PPP): 2007 estimate
  • ജി.ഡി.പി. (നോമിനൽ): 2007 estimate
  • ജിനി (2004): 29.3 · low
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org